Obituary
പി.​എ. ലീ​ല

കു​മ്മ​ണ്ണൂ​ര്‍: പ​റ​മ്പേ​ട്ട് പി.​എ. ലീ​ല (78, റി​ട്ട. സൂ​പ്ര​ണ്ട് പി​ഡ​ബ്ല്യൂ​ഡി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. പ​രേ​ത ക​രി​ങ്കു​ന്നം പ​ന്നി​യാം​കു​ന്നേ​ല്‍ കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ് പി. ​കെ. ബാ​ല​കൃ​ഷ്ണ​ന്‍ (കെ​എ​സ് ഇ​ബി റി​ട്ട​യേ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജ​നി​യ​ര്‍). മ​ക്ക​ള്‍: നി​ഷാ​ന്ത് (ദു​ബാ​യ്), പ്ര​ശാ​ന്ത് (സാ​യാ മീ​ഡി​യ കു​മ്മ​ണ്ണൂ​ര്‍). മ​രു​മ​ക്ക​ള്‍: സു​നി​ത (ദു​ബാ​യ് ), അ​നു ത​ട്ടാ​റേ​ട്ട് (മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ).