
പി.എസ്. സതീശന്
കടുത്തുരുത്തി: പാലകര പാലിയപ്പാടം പി.എസ്. സതീശന് (58) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പില്‍. ഭാര്യ സുഭദ്ര സതീശന് കളമ്പുകാട് അമ്പലപ്പറമ്പ് കുടുംബാംഗം. മക്കൾ: എസ്. സന്ദീപ്, ശ്രുതി, സച്ചു. മരുമക്കള്‍: സ്മിത സന്ദീപ് പാത്തിക്കല്‍ വാടാട്ടുപാറ, അജിത് പുത്തന്‍പ്പറമ്പില്‍ പാക്കില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions