
ത്രേസ്യാമ്മ
പയപ്പാര്‍: ഉപ്പാന്തടത്തില് ത്രേസ്യാമ്മ (91) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് ഭവനത്തില്‍ ആരംഭിച്ച് മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക് പള്ളിയില്‍. പരേത വലവൂര്‍ അഴികണ്ണിക്കല്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോര്‍ജ് തോമസ് (വക്കച്ചന്). മക്കള്‍: ഷേര്‍ളി, എമിലി, ഷാജി. മരുമക്കള്‍: പി.വി. ജോര്‍ജ് പാറ്റാനിക്കരോട്ട്, തോമസ് മാത്യു പാറേല്‍ മുള്ളൂര്‍ക്കര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions