Obituary
കു​ര്യ​ന്‍ കു​ര്യ​ൻ

ച​ങ്ങ​നാ​ശേ​രി: നാ​ലു​കോ​ടി കു​ഴി​മ​ണ്ണി​ല്‍ തെ​ക്കേ​ല്‍ കു​ര്യ​ന്‍ കു​ര്യ​ന്‍ (കു​ര്യ​ച്ച​ന്‍-95) അ​ന്ത​രി​ച്ചു.സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​നു ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ കു​ര്യ​ന്‍ (തെ​യ്യാ​മ്മ) തു​രു​ത്തി കു​ന്ന​ത്ത് കു​ടും​ബാം​ഗം.മ​ക്ക​ള്‍: പ​രേ​ത​നാ​യ ജോ​ണി, ജോ​സ​ഫ്, പ​രേ​ത​നാ​യ വി​ന്‍​സ​ന്‍റ്, റെ​ജി, റ്റോ​ജി. മ​രു​മ​ക്ക​ള്‍: സെ​ലി​ന്‍ താ​ന്നി​ക്കാ​ക്കു​ഴി ചെ​മ്പ​ന്‍​തൊ​ട്ടി, അ​നു പാ​യ​മ്മേ​ല്‍ ചാ​ല​ക്കു​ടി, ലൈ​ല മേ​ട​യി​ല്‍ ക​ടു​ത്താ​നം, ഷാ​ജി പു​ത്ത​ന്‍​പു​ര​യി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍, ബീ​ന വ​ടാ​ശേ​രി​ല്‍ വെ​ള്ളി​ക്കു​ള​ങ്ങ​ര.