
ചിന്നമ്മ ചാക്കോ
കൈനകരി: പടിയത്ര ചിന്നമ്മ ചാക്കോ (76) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് അറുന്നൂറ്റംപാടം തിരുഹൃദയ പള്ളിയിൽ. പരേത കൈനകരി കുന്നുതറ കുടുംബാംഗം. ഭർത്താവ്: പരേതനായ ചാക്കോ തോമസ്. മക്കൾ : ബിജിമോൾ, ബീനാമോൾ, ബെറ്റി മോൾ, തോമസ് ചാക്കോ (സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴ). മരുമക്കൾ : സലിമോൻ ചെട്ടുപറമ്പ്, റോയ്മോൻ മുട്ടേൽ, ഷാജിമോൻ പറക്കുടിച്ചിറ പള്ളിക്കൂട്ടുമ്മ, മഞ്ജു തോമസ് അറക്കൽ ചെട്ടിക്കാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions