Obituary
എം.​ടി. കു​രു​വി​ള

തി​രു​മൂ​ല​പു​രം: വ​ട്ടം​പ​ള്ള​ത്ത് എം. ​ടി. കു​രു​വി​ള (ത​ങ്ക​ച്ച​ൻ-94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 12.30ന് ​വെ​ൺ​പാ​ല സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ കു​രു​വി​ള തി​രു​മൂ​ല​പു​രം താ​നു​വേ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി, ബാ​ബു, ആ​നി, ബി​ജു, മി​നി, ഉ​ഷ, സൂ​സ​ൻ. മ​രു​മ​ക്ക​ൾ: സ​ലി ,സാ​ലി, ജോ​യി, ബി​ന്ദു, മ​നോ​ജ്, സി​ബി, സ​ജു.