
പി.കെ. കേശവൻ
റാന്നി: പെരുനാട് പുളിമൂട്ടിൽ പി.കെ. കേശവൻ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 11നു വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ : വിജയമ്മ, വിലാസിനി, ഉഷാകുമാരി, മോഹനൻ, ബിജു. മരുമക്കൾ : സുലേഖ, കുട്ടൻ, വിജയൻ, സോമൻ, പരേതയായ ഓമന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions