Obituary
എ​ൻ. ശി​വ​ൻ​പി​ള്ള

കു​ള​ന​ട: റി​ട്ട​യേ​ർ​ഡ് ജോ​യി​ന്‍റ് ആ​ർ​ടി​ഒ ഞെ​ട്ടൂ​ർ ദീ​പാ​സ​ദ​ന​ത്തി​ൽ എ​ൻ. ശി​വ​ൻ​പി​ള്ള (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​ത്‌​ന​മ്മ എ​സ്. പി​ള്ള. മ​ക്ക​ൾ: ദീ​പാ മോ​ഹ​ൻ, ദി​ലീ​പ് കു​മാ​ർ, ഡോ. ​ദീ​പ്തി എ​സ്. പി​ള്ള. മ​രു​മ​ക്ക​ൾ: ഡോ. ​ജ​യ​മോ​ഹ​ൻ, ദീ​പാ ദി​ലീ​പ്, ശി​വ​ശ​ങ്ക​ര​പി​ള്ള(​എ​ടി​സി, തി​രു​വ​ന​ന്ത​പു​രം).