
അന്നമ്മ മത്തായി
തോപ്രാംകുടി: കൊന്നക്കാമാലി പനവേലിൽ അന്നമ്മ മത്തായി (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: റീന, ബെന്നി, ഷൈനി. മരുമക്കൾ: ജോസ് പീടിയേക്കൽ (കാരികുളം, എറണാകുളം), ബിന്ദു എടത്താനിക്കാട്ട് (മച്ചിപ്ലാവ്),ജോൺസൺ മണമേൽ (തോപ്രാംകുടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions