
ജയ്നമ്മ
മുണ്ടിയെരുമ : കളരിക്കൽ ജയ്നമ്മ (72) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിയിൽ. പരേത വാഴത്തോപ്പ് കുറ്റിചിറക്കൽ കുടുംബാംഗം. ഭർത്താവ് പരേതനായ ബാബു. മക്കൾ: ജിബിൻ, മരീന. മരുമക്കൾ: മിലി ചൊള്ളാക്കണ്ടത്തിൽ (മാറിക), കാർത്തിക് കളപ്പുരക്കൽ (ഭരണങ്ങാനം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions