Obituary
ച​ന്ദ്ര​ൻ

കു​ന്ന​മം​ഗ​ലം: പ​ന്തീ​ർ​പ്പാ​ടം ത​ട്ടാ​ര​ക്ക​ൽ ച​ന്ദ്ര​ൻ (75) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് റി​ട്ട. ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യി​രു​ന്നു. ജ​ന​സം​ഘ​ത്തി​ന്‍റെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നാ​ണ്. അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്ത്‌ ജ​യി​ൽ​വാ​സം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. യു​വ​മോ​ർ​ച്ച കു​ന്ന​മം​ഗ​ലം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, ബി​ജെ​പി കു​ന്ന​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: അ​ജി​ത​കു​മാ​രി. മ​ക്ക​ൾ: ജി​ൻ​ഷ, ഹ​രി​പ്ര​സാ​ദ് (പി​ഡ​ബ്ല്യു​ഡി സി​വി​ൽ സ്റ്റേ​ഷ​ൻ). മ​രു​മ​ക​ൻ: രാ​ജേ​ഷ് (കാ​ളൂ​ർ​റോ​ഡ്) സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, ശ്രീ​ധ​ര​ൻ, വേ​ലാ​യു​ധ​ൻ, പ​രേ​ത​നാ​യ ദാ​മോ​ദ​ര​ൻ.