Obituary
കു​ഞ്ഞി​മാ​ധ​വി അ​മ്മ

പേ​രാ​മ്പ്ര : ജി​ല്ലാ കൃ​ഷി ഫാം ​റി​ട്ട. ജീ​വ​ന​ക്കാ​രി കൂ​ത്താ​ളി​യി​ലെ ത​ച്ചോ​ളി കു​ഞ്ഞി​മാ​ധ​വി അ​മ്മ (90) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ത​ച്ചോ​ളി ഗോ​പാ​ല​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: ശാ​ന്ത (പാ​ലേ​രി), ശ​ശി (കൂ​ത്താ​ളി), വി​ജ​യ​ൻ (കൂ​ത്താ​ളി), രാ​ജീ​വ​ൻ (കൂ​ത്താ​ളി). മ​രു​മ​ക്ക​ൾ: കു​ള​മു​ള്ള​ക​ണ്ടി നാ​രാ​യ​ണ​ൻ ക​ന്നാ​ട്ടി (പാ​ർ​വ്വ​തി സ്റ്റോ​ഴ്‌​സ് വ​ട​ക്കു​മ്പാ​ട്), സി​ന്ധു (പേ​രാ​മ്പ്ര), അ​നി​ത (മു​തു​വ​ണ്ണാ​ച്ച), നി​ഷ (പ​ന്തി​രി​ക്ക​ര).