Obituary
ശ്രീ​ധ​ര​ൻ ക​ണ്ടി​യി​ൽ

ചെ​റു​വ​ണ്ണൂ​ർ : എ​ട​ക്ക​യി​ൽ തെ​രു ഗ​ണ​പ​തി ക്ഷേ​ത്ര പാ​ര​മ്പ​ര്യ ട്ര​സ്റ്റി ശ്രീ​ധ​ര​ൻ ക​ണ്ടി​യി​ൽ (69) അ​ന്ത​രി​ച്ചു. ഭാ​ര്യ: ന​ളി​നി. മ​ക്ക​ൾ: മി​ഥി​ല (എം​എം​സി ഹോ​സ്പി​റ്റ​ൽ), മി​ഥു​ൻ (താ​യ്‌​ല​ന്‍​ഡ്) മ​രു​മ​ക്ക​ൾ: ഷൈ​ൻ (ന​ടു​വ​ണ്ണൂ​ർ ), ജി​സ്ന (മു​ക്കാ​ളി ). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​ക്ക​ണ്ണ​ൻ (റി​ട്ട. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ), കാ​ർ​ത്ത്യാ​യ​നി, ന​ളി​നി, ക​മ​ലാ​ക്ഷി, ശേ​ഖ​ര​ൻ, പ​രേ​ത​യാ​യ ദേ​വ​കി.