Obituary
പ​ത്മാ​വ​തി അ​മ്മ

കൊ​യി​ലാ​ണ്ടി: തി​രു​വ​ങ്ങൂ​ർ പൂ​ന്തു​രു​ത്തി പ​ത്മാ​വ​തി അ​മ്മ (82)അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പൂ​ന്തു​രു​ത്തി മാ​ധ​വ പ​ണി​ക്ക​ർ. മ​ക്ക​ൾ: സു​നി​ൽ തി​രു​വ​ങ്ങൂ​ർ, സ​ജി​ത, സ​ജീ​വ്. മ​രു​മ​ക്ക​ൾ: ഉ​ഷ, ഉ​ദ​യ​ഭാ​നു, ശ്രീ​ധ​രി. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ധാ​ക​ര​ൻ, അ​ര​വി​ന്ദ​പ്പ​ണി​ക്ക​ർ, വി​ജ​യ ല​ക്ഷ്മി, പ​രേ​ത​നാ​യ ദി​വാ​ക​ര​ൻ.