Obituary
കു​ട്ട​പ്പ​ൻ

രാ​മ​നാ​ട്ടു​ക​ര: വൈ​ദ്യ​ര​ങ്ങാ​ടി കാ​ര​ക്കു​ന്ന് അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം മ​ണ്ണു​തൊ​ടി കു​ട്ട​പ്പ​ൻ (76) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ സാ​വി​ത്രി. മ​ക്ക​ൾ: ഉ​ണ്ണി, ഷാ​ജി, മ​ണി.​മ​രു​മ​ക്ക​ൾ:​ഷൈ​ജി​ഷ, ലി​പ്സി, അ​പ​ർ​ണ (ആ​ശാ വ​ർ​ക്ക​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: കൃ​ഷ്ണ​ൻ, ശ്രീ​മ​തി, സ​രോ​ജി​നി, ബേ​ബി, ശാ​ന്ത, പ​രേ​ത​യാ​യ സീ​ത.