Obituary
മാ​ല​തി അ​മ്മ

പാ​താ​യി​ക്ക​ര : പി.​പി. മാ​ല​തി അ​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി.​എം. പ​ത്മ​നാ​ഭ​പ​ണി​ക്ക​ർ. മ​ക്ക​ള്‍: വി​ജ​യ​ന്‍, പ​രേ​ത​നാ​യ മു​ര​ളീ​ധ​ര​ന്‍, ഗോ​പി​നാ​ഥ​ന്‍, ഉ​ഷ. മ​രു​മ​ക്ക​ള്‍: ബീ​ന, ഗീ​ത, സു​മി​ത, പ​രേ​ത​നാ​യ മ​ധു​സൂ​ദ​ന​ന്‍.