
അബൂബക്കര്‍
സുല്‍ത്താന്‍ ബത്തേരി: ഒന്നാംമൈല്‍ കുണ്ടാട്ടില്‍ അബൂബക്കര്‍ (78) അന്തരിച്ചു. ഭാര്യ: ഉമ്മു സല്‍മ. മക്കള്‍: മുഹമ്മദുകുട്ടി, ഉമ്മര്‍(കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് പ്രസിഡന്റ്), സെയ്ത്, മൈമുന, അബ്ദുറഹ്മാന്, കാനിഫത്ത്, സൈഫുന്നിസ, മൂസ, സദ്ദാം. മരുമക്കള്‍: മുഹമ്മദ്, കുഞ്ഞിമുഹമ്മദ്, സുഫൈറത്ത്, സുല്‍ഫത്ത്, ഹാജറ, നസീറ, റസീന, ഷിഫാന ഷെറിന്





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions