
ദേവകിയമ്മ
കേണിച്ചിറ: തൂത്തിലേരി മുണ്ടയത്ത് ദേവകിയമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ശങ്കരന് നായര്‍. മക്കള്‍: മുരളി, ജലജ, മായ, പരേതയായ ഓമന. മരുമക്കള്‍: പ്രീതി, ശിവന്, ഹരി, സുരേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions