Obituary
ആ​ല്‍​ബി​ന്‍

വെ​റ്റി​ല​പ്പാ​റ : മൂ​രി​ക്ക​ല്‍ ചാ​ക്കോ​യു​ടെ മ​ക​ന്‍ ആ​ല്‍​ബി​ന്‍ (20) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​വെ​റ്റി​ല​പ്പാ​റ സെ​ന്‍റ് അ​ഗ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ബം​ഗ​ളൂ​രു ഡെ​ന്‍റ് ബെ​ന​ഡി​ക്ട് ന​ഴ്സിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. മാ​താ​വ്. ഷി​ജ അ​ര​ത്ത​മ​ല​യി​ല്‍ (കൂ​രോ​ട്ടു​പാ​റ). സ​ഹോ​ദ​ര​ങ്ങ​ള്‍: ആ​ല്‍​ഫ്ര​ഡ് (ഹോ​ളി​ക്രോ​സ് കോ​ള​ജ്, കോ​ഴി​ക്കോ​ട്), ആ​ന്‍​ഡ്രി​യ..