
സാറാമ്മ
സുല്‍ത്താന്‍ ബത്തേരി: മന്തണ്ടിക്കുന്ന് പള്ളിക്കാപറമ്പില്‍ സാറാമ്മ (94) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍. ഭര്‍ത്താവ്: പരേതനായ വര്‍ഗീസ്. മക്കള്‍: ഏബ്രഹാം, ബേബി, തോമസ്, മേരി, ലിസ്റ്റ, ലാലി, റോയ്, വിനോന്‍. മരുമക്കള്‍: ചിന്നമ്മ, ഷീല, ബിനി, കോശി, പൗലോസ്, ഷാജി, ഷിജി, ബിന്‍സി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions