
നാണു
മട്ടന്നൂർ: ശിവപുരം ഗവ. എൽപി സ്കൂൾ റിട്ട. മുഖ്യാധ്യാപകൻ കോടതിക്കു സമീപത്തെ മാതാ മന്ദിറിൽ പി. നാണു (83) അന്തരിച്ചു. ഭാര്യ: എം.പി. മീറ (റിട്ട. അധ്യാപിക മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂൾ). മക്കൾ: നീമ (അധ്യാപിക, പറശിനി സ്കൂൾ), നിധിൻ (സൗദി), നവീൻ. മരുമക്കൾ: രൂപേഷ് (പ്രിൻസിപ്പൽ, പറശിനി ഹയർസെക്കൻഡറി സ്കൂൾ), നീതു (കണ്ണൂർ സെന്റ് മൈക്കിൾസ് എഐഎച്ച്എസ്എസ്). സഹോദരങ്ങൾ: കാർത്യായനി (കുമ്മാനം), സുശീല (താറ്റിയോട്), രോഹിണി (എളമ്പാറ), രാജൻ (എടയന്നൂർ സ്കൂൾ ഡ്രൈവർ), ലക്ഷ്മി (മുണ്ടയാട്), രാമകൃഷ്ണൻ (ചട്ടുകപ്പാറ), ഉത്തമൻ (റിട്ട. അധ്യാപകൻ), ദിനേശൻ (തളിപ്പറമ്പ്), സന്തോഷ് കുമാർ (ലൈറ്റ് ആൻഡ് സൗണ്ട്, ചാലോട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions