
അബ്ദുള്ള
തളിപ്പറമ്പ്: കുപ്പം ബസ് സ്റ്റോപ്പിന് സമീപത്തെ തറമ്മൽ അബ്ദുള്ള (65) അന്തരിച്ചു. ഭാര്യ: സുബൈദ പാറോൽ. മക്കൾ: ഷക്കീർ, സഫീദ, താഹിറ, സുഫൈജ. മരുമക്കൾ: ഷാഫി (ഏഴോം), ശിഹാബ് (വെള്ളാവ്), സലീം (കൊട്ടില).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions