Obituary
ബാ​ല​കൃ​ഷ്ണ​ൻ

വ​ള​പ​ട്ട​ണം: ക​ള​രി​വാ​തു​ക്ക​ലി​ലെ വ​ട​ക​ര മ​ഠ​ത്തി​ൽ ഇ​ല്ലം ബാ​ല​കൃ​ഷ്ണ​ൻ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: ടി.​കെ.​സു​ഷ​മ. മ​ക്ക​ൾ: രാ​ജ​ശ്രീ, ധ​ന​ശ്രീ, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: രാ​ജീ​വ​ൻ (നാ​ദാ​പു​രം), രാ​ധാ​കൃ​ഷ്ണ​ൻ, അ​ശ്വ​തി (ഇ​രു​വ​രും ക​ള​രി വാ​തു​ക്ക​ൽ).