
കരുണാകരൻ
ചിറക്കൽ: ഓണപ്പറമ്പ് ദേവസ്വംപറമ്പിന് സമീപം കുളങ്ങരേത്ത് ഹൗസിൽ കരുണാകരൻ(74) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: ദിലീപ് കുമാർ,സംഗീത. മരുമക്കൾ: രതീഷ് (തിലാനൂർ), നിത്യ(കല്യാശേരി ). സഹോദരങ്ങൾ: പരേതയായ ദേവി, ചന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions