
ശ്യാമള
കരിവെള്ളൂര്‍ : പാലക്കുന്നിലെ പി.വി. ശ്യാമള (84) അന്തരിച്ചു. ഭര്‍ത്താവ്: ആർജെഡി നേതാവായ കെ. നാരായണന് . മക്കള്‍: സുനിത, ഡോ. കെ. സുദീപ് (മുന്‍ സൂപ്രണ്ട്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് പരിയാരം), സുചിത്ര (റിട്ട. അധ്യാപിക, എംആര്‍എച്ച്എസ്എസ് പടന്ന), പ്രസാദ് (മുഖ്യാധ്യാപകന്‍ ജിഎച്ച്എസ്എസ് തിരുമേനി), പ്രദീപ് (പ്രവാസി). മരുമക്കള്‍: പി.കെ. രവീന്ദ്രന് (ബംഗളൂരു), ഡോ. കെ.വി. രാധാമണി ( കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്), ടി.വി. സുരേഷ് (റിട്ട. സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്, പിലിക്കോട്), ഷൈമ (ചിന്മയ വിദ്യാലയ പയ്യന്നൂര്‍), ഷോമ ( നീലേശ്വരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions