
സുജിത്ത് സൈമൺ
ആലക്കോട്: കുട്ടാപറമ്പ് പൂവഞ്ചാലിലെ തുണിയമ്പ്രയിൽ സുജിത്ത് സൈമൺ (39) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് കുട്ടാപറമ്പ് ലിറ്റിൽ ഫ്ലവർ പള്ളിയിൽ. തുണിയമ്പ്രയിൽ സൈമൺ-മുള്ളൻമട മോളി ദമ്പതികളുടെ മകനാണ്. സഹോദരൻ: സുബിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions