Obituary
മാ​ത്യു

എ​ടൂ​ർ: ക​ല്ല​മ്മാ​രു​കു​ന്നേ​ൽ കെ.​കെ. മാ​ത്യു (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ. മ​ക്ക​ൾ: കു​ര്യ​ൻ, ഫ്രാ​ൻ​സി​സ്, ആ​ലി​സ്, മേ​രി​ക്കു​ട്ടി, ഡോ​ളി, മി​നി, ജോ​ഷി. മ​രു​മ​ക്ക​ൾ: മേ​രി, വ​ൽ​സ, സേ​വ്യ​ർ​കു​ട്ടി, ഡെ​ന്നി, തോ​മ​സ്, ജോ​ൺ, സ്മി​ത.