
സൈനം ബീവി
നെടുമങ്ങാട് : വേളാവൂർ പഴവിള വീട്ടിൽ സൈനം ബീവി (ഹജ്ജുമ്മ-87) അന്തരിച്ചു. കബറടക്കം ഇന്നു രാവിലെ എട്ടിന് വേളാവൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭർത്താവ് : പരേതനായ മുഹമ്മദ് ഇസ്മായിൽ. മക്കൾ: റസിയ ബീവി, ആബിദ ബീവി, ഖദീജ ബീവി, നസീമ ബീവി, അനീസ ബീവി, ഷാജഹാൻ (ആരോഗ്യവകുപ്പ്), സോഫിയ ബീവി (റിട്ട. ജയിൽ സൂപ്രണ്ട്). മരുമക്കൾ : പരേതനായ ഷംസുദീൻ , അബ്ദുൽസലാം , മുഹമ്മദ് ഹനീഫ , ജലാലുദീൻ , ജലാലുദീൻ , ഷൈമോള്‍ (കെഎസ്ആർടിസി ), ദിലീപ് ( ദേശാഭിമാനി ഏജന്റ് ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions