Obituary
​ജെ. ഷെ​ര്‍​ളി

ബാ​ല​രാ​മ​പു​രം: പ​യ​റ്റു​വി​ള പു​ലി​യൂ​ര്‍​ക്കോ​ണം ശ്രേ​യ​സ് ഹൗ​സി​ല്‍ ജെ. ​ഷെ​ര്‍​ളി (55) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പി.​ജെ ജ​യ​രാ​ജ​ന്‍. മ​ക്ക​ള്‍ : റി​യ .എ​സ് .രാ​ജ​ന്‍, എ​സ്. രോ​ഹി​ത് രാ​ജ​ന്‍ (സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍, എ​സ്എ​പി പേ​രൂ​ര്‍​ക്ക​ട). മ​രു​മ​ക​ന്‍ : പി.​ടി അ​രു​ണ്‍. പ്രാ​ര്‍​ഥ​ന ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.