
എൻ. പുഷ്പാംഗിനി
കല്ലമ്പലം: മടവൂർ വൈദ്യശാല വീട്ടിൽ എൻ. പുഷ്പാംഗിനി (89) അന്തരിച്ചു. ഭർത്താവ് : പരേതനായ സുകുമാരൻ. മക്കൾ: ഉഷാകുമാരി, പ്രകാശം, ചന്ദ്രലേഖ, ലൈലാകുമാരി, അജിത്കുമാർ, അജയകുമാർ, അനിൽകുമാർ. മരുമക്കൾ: മിനിമോൾ, വിശ്വംഭരൻ, ശരചന്ദ്രൻ, സുധർമണി, മിനി (യു ഡി ക്ലാർക്ക് മലപ്പുറം ), ദീപ ( ടീച്ചർ ആർആർവി സെൻട്രൽ സ്കൂൾ കിളിമാനൂർ ), പരേതനായ സോമൻ. സഞ്ചയനം ഞായർ 8.30 ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions