
മുരളീധരൻ
പടിഞ്ഞാറെകല്ലട: ഐത്തോട്ടുവാ ഐശ്വര്യയിൽ (വെള്ളാക്കുഴി) മുരളീധരൻ(ബാബു-എക്സ് എയർ ഫോഴ്സ്-76) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. ഗീത. മക്കൾ: എം.സി. ശ്രീരാഗ് (ലോക്കോ പൈലറ്റ് സതേണ്‍ റെയിൽവേ), എം.ജി. ശ്രീതാ (സ്റ്റാഫ് നഴ്സ് നിംഹാൻസ് ബംഗളൂരു). മരുമക്കൾ: പി. വിഷ്ണു പ്രിയ, റെറ്റി വി.ബാബു. സഞ്ചയനം 16ന് രാവിലെ എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions