Obituary
സി.​ജെ.​അ​ഗ​സ്റ്റി​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ന്ദാ​വ​നം എ​മ​റാ​ൾ​ഡ് അ​പാ​ർ​ട്ട്മെ​ന്‍റ് ബി1​ൽ സി.​ജെ.​അ​ഗ​സ്റ്റി​ൻ (89) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ലാ​ഞ്ചി​റ മ​ല​ങ്ക​ര കാ​ത്ത​ലി​ക് സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തി. സി​പി​എം പാ​ള​യം ലോ​ക്ക​ൽ ക​മ്മി​റ്റി​യ്ക്കു കീ​ഴി​ലെ എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സ് ബ്രാ​ഞ്ച് അം​ഗ​വും കെ​ജി​ഒ​എ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വു​മാ​യി​രു​ന്നു. മ​ക്ക​ൾ: പ​രേ​ത​യാ​യ ലീ​ന അ​ഗ​സ്റ്റി​ൻ, ബീ​ന അ​ഗ​സ്റ്റി​ൻ, ഷീ​ന അ​ഗ​സ്റ്റി​ൻ. മ​രു​മ​ക്ക​ൾ: ശി​വ​കു​മാ​ർ, കെ.​പി.​സു​ന്ദ​രം, അ​നി​ൽ.