
എ.ചന്ദ്രൻ
പേരൂർക്കട: ഇന്ദിരാ നഗർ ശ്രീകൃഷ്ണ (എം 10/14) വീട്ടിൽ എ. ചന്ദ്രൻ (79, സിപിഎം ഇന്ദിരാനഗർ ബ്രാഞ്ച് അംഗം ) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് ശാന്തികവാടത്തിൽ. പേരൂർക്കട സർവീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനാണ്. ഭാര്യ: പി.രാധാദേവി (ഹിന്ദുസ്ഥാൻ ലാറ്റക്സ് റിട്ട). മക്കൾ: രതീഷ് ചന്ദ്രൻ (യുഎസ്എ), രേഖ ചന്ദ്രൻ, ലേഖ ചന്ദ്രൻ. മരുമക്കൾ: ആരതി, സി. ഐ.ബിനു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions