Obituary
ജെ. ​സാം​കു​ട്ടി

ആ​യൂ​ർ: ശ​ങ്ക​ര​ത്തി​ൽ ആ​ന​ന്ദ​ഗി​രി എ​സ്റ്റേ​റ്റി​ൽ ജെ. ​സാം​കു​ട്ടി (64) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മൂ​ന്നി​ന് ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ തേ​വോ​ദോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​യൂ​ർ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ഷേ​ർ​ളി സാം ​പാ​ലോ​ലി​ൽ ഇ​ട​പ്പോ​ൺ കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​പി​ൻ, നി​പി​ൻ. മ​രു​മ​ക്ക​ൾ: ലി​ൻ​സി, പ്രി​യ.