
തങ്കമ്മ
ആയൂർ: ഒഴുകുപാറയ്ക്കൽ മറ്റപ്പള്ളിൽ പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ തങ്കമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് ഒഴുകുപാറയ്ക്കൽ സെൻറ് സെബാസ്റ്റ്യൻസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. ഭർത്താവ് : പരേതനായ തങ്കച്ചൻ. മക്കൾ: സി.ടി. ബെന്നി, സി.ടി. ബിനു, സി.ടി.ബിന്ദു, പരേതനായ ബിനോജ്. മരുമക്കൾ: ആൻസി, ഷീജ, പരേതനായ ജോർജുകുട്ടി, ടീന. മൃതദേഹം ഇന്നു രാവിലെ 10ന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions