
ജോൺ ചാക്കോള
പാലക്കാട്: യാക്കര നിളാ നഗറിൽ ചാക്കോള ജോൺ(73)അന്തരിച്ചു. സംസ്കാരം 14ന് രാവിലെ 10ന് കൽമണ്ഡപം സെന്റ് സെബാസ്റ്റ്യൻ കത്തീഡ്രലിൽ. ഭാര്യ: പാലാ പുരയിടത്തിൽ കുടുംബാംഗം സോഫി ജോൺ. മക്കൾ: പോൾ ജോൺ, രേഷ്മ ജിബി. മരുമക്കൾ: കാതറിൻ പോൾ (ഉറുമ്പത്ത്), ജിബി ജോസഫ് (വടക്കേൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions