
വത്സാ ജോയി
ആലത്തൂർ: റിട്ട. അധ്യാപിക നെല്ലിയാംകുന്നം മലമൽ കോളനി മാറാംകണ്ടത്തിൽ വത്സാ ജോയി(64) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തേനിടുക്ക് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ്: ജോയി വർഗീസ് (ജോയ്സ് ഒപ്ടിക്കൽസ്). മക്കൾ: എൽദോ, ജിവിൻ. മരുമക്കൾ: അനുമോൾ, മെറിൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions