Obituary
കാ​ർ​ത്യാ​യ​നി

കൊ​ട​ക​ര: കൊ​ള​ത്തൂ​ർ പു​തു​ശേ​രി വീ​ട്ടി​ൽ കാ​ർ​ത്യാ​യ​നി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: രാ​മ​ൻ. മ​ക്ക​ൾ: ബാ​ബു, ബേ​ബി . മ​രു​മ​ക്ക​ൾ: ജി​നി, മോ​ഹ​ൻ​ദാ​സ്.