Obituary
ര​ജീ​വ്

അ​ന്തി​ക്കാ​ട്: ആ​ൽ സെ​ന്‍റ​റി​നു കി​ഴ​ക്ക് ക​ണി​മം​ഗ​ല​ത്ത് വാ​സു​ദേ​വ​ൻ മ​ക​ൻ ര​ജീ​വ്(48) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സ്മി​ത. മ​ക​ൻ: വി​ഷ്ണു​ന​ന്ദ​ൻ.