
ആനി
അരിപ്പാലം: പൊഴോലിപറമ്പില്‍ ആനി (61) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 9.30ന് അരിപ്പാലം സെന്റ് മേരീസ് (ഔവര്‍ ലേഡി ഓഫ് കാര്‍മല്‍) ദേവാലയത്തില്‍. ഭര്‍ത്താവ്: വര്‍ഗീസ്. മക്കള്‍: വിന്‍സി, വിനോയ്, വിന്‍സ്. മരുമക്കള്‍: പരേതനായ ഷൈജു, റിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions