Obituary
​ഏ​ലി തോ​മ​സ്

ക​ള്ള​മ​ല: താ​ളി​പ്ലാ​ക്കി​ൽ ഏ​ലി തോ​മ​സ്(96) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​ള്ള​മ​ല രാ​ജ​ഗി​രി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: തൊ​മ്മ​ൻ, പ​രേ​ത​നാ​യ ജോ​സ്, ചി​ന്ന​മ്മ പൂ​ഴി​ക്കോ​ലി​ൽ, ജ​യിം​സ്, മീ​ന ക​രി​ന്പ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ബ്ര​ഹാം, ഫി​ലോ​മി​ന, മ​ത്താ​യി.