
മേരി
തൂമ്പാക്കോട്: കോട്ടക്ക മേരി(86) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് തൂമ്പാക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസ്. മക്കൾ: ജാൻസി, ലിംസൺ, ഷൈജി (മുൻ പരിയാരം പഞ്ചായത്ത് പ്രസിഡന്റ്) ഷാന്റി, മിനി. മരുമക്കൾ: ജോസഫ് മാടാശേരി (കോക്കുന്ന്), ഷൈജി കരേടൻ (മുരിങ്ങൂർ), ബോസ് ഈയ്യന്നം (കാഞ്ഞിരപ്പിള്ളി), ജോൺസൺ പയ്യപ്പിള്ളി മാണി (കൃമംഗലം), സണ്ണി മാണികൃത്താൻ (താന്നിപ്പുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions