
പൂർണിമ ജയപ്രകാശ്
പേരൂർക്കട: പൂജപ്പുര ഹൗസ് നമ്പർ 195 ചെറുകാട് ഹൗസിൽ പരേതനായ ജയപ്രകാശിന്റെ മകൾ പൂർണിമ ജയപ്രകാശ് (45) അന്തരിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സൈക്കോളജി പ്രഫസർ ആയിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions