Obituary
ര​വീ​ന്ദ്ര​ൻ

കാ​ര​ക്കോ​ണം: കു​ന്നു​മാ​മൂ​ട് മൊ​ട്ട​മൂ​ട് ക​ര​യ്ക്കാ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ (55) അ​ന്ത​രി​ച്ചു. ഭാ​ര്യ: ബി. ​രാ​ജേ​ശ്വ​രി. മ​ക്ക​ൾ: ഹ​രീ​ഷ്, ഗി​രീ​ഷ്. സ​ഞ്ച​യ​നം ഞാ​യ​ർ ഒ​ൻ​പ​തി​ന്.