Obituary
​പി. ക​ർ​മല

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​പ​ത്തി​ൻ​ക​ട​വ് ച​രി​ത​ക്കു​ഴി​യി​ൽ പി. ​ക​ർ​മ​ല (ശാ​ര​ദ-78) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: സ​ന​ൽ​കു​മാ​ർ, സ​ലി​ൻ​കു​മാ​ർ. മ​രു​മ​ക​ൾ: പ്രി​യ. പ്രാ​ർ​ഥ​ന 15ന് ​വൈ​കു​ന്നേ​രം നാ​ലി​ന്.