
സി.സുരേന്ദ്രൻ
കരമന: നെടുംകാട്, പള്ളിത്താനം, അദ്വൈതം, ഹൗസ് നമ്പർ 16ൽ സി. സുരേന്ദ്രൻ ( സൂരി-66, ശ്രീവരാഹൻ ട്രേഡേഴ്സ്) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് തൈക്കാട് വെള്ളാള സമുദായ ശ്മശാനത്തിൽ. ഭാര്യ: ശോഭന അമ്മ. മകൻ: എസ്.രാകേഷ് ഗോകുൽ (കെഎസ്എഫ്ഇ, വെള്ളറട). മരുമകൾ: കൃഷ്ണ ജി രമേഷ് (പിഎസ്സി,കേരള,തിരുവനന്തപുരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions