
എൽ. ചന്ദ്രിക
നെടുമങ്ങാട്: ചൂഴ അംബിക ഭവനിൽ പരേതനായ നാരായണ പണിക്കരുടെ ഭാര്യ എൽ. ചന്ദ്രിക (72) അന്തരിച്ചു. മക്കൾ: സന്ധ്യ, റീജ (ആര്യനാട് സർവീസ് സഹകരണ ബാങ്ക് മാനേജർ ). മരുമക്കൾ: ഭൂതലിംഗം, ഈഞ്ചപുരി സന്തു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒന്പതിന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions