Obituary
ബാ​ല​നേ​ശ​ന്‍

നെ​യ്യാ​റ്റി​ൻ​ക​ര: കു​ന്ന​ത്തു​കാ​ല്‍ ഗ്രെ​യ്സ് വി​ല്ല ചെ​മ്മ​ണ്‍​ത​ട്ടു​വീ​ട്ടി​ല്‍ ബാ​ല​നേ​ശ​ന്‍ (72) അ​ന്ത​രി​ച്ചു. ഭാ​ര്യ : ശാ​ന്ത​കു​മാ​രി. മ​ക്ക​ള്‍ : ബി.​എ​സ്. ഷൈ​നി (അ​ധ്യാ​പി​ക, ഗ​വ.​എ​ച്ച്എ​സ് നെ​ല്ലി​ക്കു​ഴി), ബി.​എ​സ്. ഷൈ​ന്‍ (കാ​ന​ഡ), ബി.​എ​സ്. ഷൈ​ജു (കൃ​ഷി വ​കു​പ്പ്). മ​രു​മ​ക്ക​ള്‍: ജ​യ​ന്‍​കു​മാ​ര്‍ (ഗ​വ.​വി​എ​ച്ച്എ​സ്എ​സ്, പൂ​തു​പ്പ​ള്ളി), സി.​എ​സ്. ദി​വ്യ (ന​ഴ്സ്, കാ​ന​ഡ), എ.​വി.​ഷീ​ന (ഹെ​ഡ്മി​സ്ട്ര​സ്, ഇ​എ എ​ല്‍​പി​എ​സ്, വെ​ള്ളാ​പ്പാ​റ). പ്രാ​ര്‍​ഥ​ന വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.