
രാജേന്ദ്ര കുറുപ്പ്
കല്ലമ്പലം: തോട്ടയ്ക്കാട്, സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ സി -10, ആലപ്പാട്, കരിക്കകത്തിൽ വീട്ടിൽ രാജേന്ദ്ര കുറുപ്പ് (70) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന്. ഭാര്യ: വിജയ. മക്കൾ: അജീഷ്, അജിത്. മരുമക്കൾ: അശ്വതി, വിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions