
എൻ. ജയതിലകൻ
ശ്രീകാര്യം : പോങ്ങുംമൂട് ബാപ്പുജി നഗർ ശ്രീഭദ്ര ഗാർഡൻസ് 162 ജി-യിൽ എൻ. ജയതിലകൻ (72) അന്തരിച്ചു. ഭാര്യ: മായ ജയതിലക്. മക്കൾ: മീര ജയതിലക്, ജയദേവ് തിലക്, ജയനന്ദ് തിലക്. മരുമകൻ: സുമിത്ത് മുകുന്ദൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions